ഈന്ത പഴങ്ങളാല്‍ ചുറ്റപ്പെട്ട ഇര്രിപ്പിടത്തില് കടലിലെ ഓളങ്ങളെ നോക്കി അവളിരുന്നു . തിരകള്‍ വളരെ കുറവാണു . ശാന്തമായ സമുദ്രം .....അവളുടെ മനസ് ആണങ്കില്‍ വളരെ അശാന്തവും . ചുറ്റും നോക്കി , ആരും അവളെ ശ്രദ്ധിക്കുന്നില്ല ..... അവള് തിരകള്‍ക്കു നേരെ നടന്നു. കുഞ്ഞു തിരകള്‍ അവളുടെ കളില്‍ ഇക്കിളി ഉണര്‍ത്തി ,വീണ്ടും മുന്നോട്ടു .........തിരകള്‍ സരിക്കിടയിലുടെ അവളിലേക്ക് കുസ്രിതിയാല്‍ പടര്‍ന്നു കയറി..... വീണ്ടും മുന്നോട്ടുള്ള യാത്രയില്‍ ഓളങ്ങള്‍ക്ക് ഇടയില്‍ അവള് ആഴ്ന്നിറങ്ങി ....കരയില്‍ കണ്ടുനിന്ന എനിക്ക് തോന്നി അവള്‍ക്കു ശ്വാസം മുട്ടുന്നുണ്ടാവും .... ജീവിതം അവളെ അതിലേറെ ശ്വാസം മുട്ടിചിട്ടുണ്ടാവാം .
വീഡിയോ ക്യാമറ പ്ലേ മോഡില്‍ വച്ച് വീക്ഷിച്ചു . നന്നായിട്ടുണ്ട്, അവള് കടലില്‍ താഴുന്നതോടൊപ്പം ബാക്ക് ഗ്രൗണ്ടില്‍ സൂര്യനും സമുദ്രത്തിലേക്ക് താഴുന്നു. ഫാന്ടസടിക്..!!! ഒരു കാര്യത്തില്‍ മാത്രം നിരാശ തോന്നി. അവള് ഇരിക്കുന്ന ഭാഗത്ത് കൂടി ഞാന്‍ കടന്നു പോയതാണ്, അവളുടെ പേര് ചോതിച്ചരിയമായിരുന്നു.....
WOW..loved it..and the caption ..is it really possible still to prevent our memories from fading...??Waiting for ur short poems nd much more..
മറുപടിഇല്ലാതാക്കൂ